വീഡിയോ മനസ്സിലാക്കൂ.സബ്‌ടൈറ്റിൽ തയ്യാറാക്കൂ.
വീഡിയോ ഇംപോർട്ട് ചെയ്ത് പരിഭാഷപ്പെടുത്തിയ സബ്‌ടൈറ്റിലുകളോടെ കാണൂ, അല്ലെങ്കിൽ രണ്ടു ഭാഷകളിൽ സബ്‌ടൈറ്റിലുകൾ തയ്യാറാക്കൂ. വാചകം, പ്രദർശനസമയം, ശൈലി എന്നിവ ക്രമീകരിച്ച് സബ്‌ടൈറ്റിലുകളുള്ള വീഡിയോയോ SRT, WebVTT ഫയലുകളോ എക്സ്പോർട്ട് ചെയ്യൂ.
App Store-ൽ നിന്ന് ഡൗൺലോഡ് ചെയ്യൂകാണൂ. മനസ്സിലാക്കൂ.


കാണൂ.മനസ്സിലാക്കൂ.
വീഡിയോ മുഴുവനും രണ്ടു ഭാഷകളിൽ സബ്‌ടൈറ്റിലുകൾ സ്വയമേവ തയ്യാറാക്കൂ.
ഓരോ വരിയും മെച്ചപ്പെടുത്തൂ.പ്രദർശനസമയം ക്രമീകരിക്കൂ.

നിങ്ങളുടെ സബ്‌ടൈറ്റിൽ.നിങ്ങളുടെ ശൈലി.

സബ്‌ടൈറ്റിൽ ചേർക്കൂ.വീഡിയോ പങ്കിടൂ.
സബ്‌ടൈറ്റിലുകൾ എക്സ്പോർട്ട് ചെയ്ത് മറ്റു വീഡിയോ എഡിറ്ററുകളിൽ ജോലി തുടരൂ.
സബ്‌ടൈറ്റിലുകളുള്ള വീഡിയോ
സബ്‌ടൈറ്റിലുകൾ വീഡിയോയിൽ ചേർത്തുറപ്പിക്കൂ. എല്ലാ പ്ലെയറുകളിലും ഒരേ രൂപത്തിൽ കാണിക്കാം.
SRT
സബ്‌ടൈറ്റിലുകളും അവയുടെ സമയവിവരങ്ങളും മറ്റു വീഡിയോ എഡിറ്ററുകളിൽ ഉപയോഗിക്കൂ.
WebVTT
വെബിലെ വീഡിയോകളിൽ നിങ്ങളുടെ സബ്‌ടൈറ്റിലുകൾ ചേർക്കൂ.